വനവിസ്തൃതി വർധിപ്പിക്കുന്നതിനായി US ഏജൻസി ഫോർ ഇന്റർനാഷൻ ഡെവലപ്മെന്റുമായി സഹകരിച്ച് ' ട്രീസ് ഔട്ട്സൈഡ് ഫോറസ്റ്റ്സ് ഇൻ ഇന്ത്യ ' എന്ന പദ്ധതി ആരംഭിച്ച സംസ്ഥാനം ഏതാണ് ?Aഹിമാചൽ പ്രദേശ്BഹരിയാനCഅസംDസിക്കിംAnswer: C. അസം