App Logo

No.1 PSC Learning App

1M+ Downloads
വനിതാ ജീവനക്കാർക്ക് പ്രസവഅവധിയ്ക്ക് ശേഷം ഒരു വർഷത്തേക്ക് "വർക്ക് ഫ്രം ഹോം" ആനുകൂല്യം ഏർപ്പെടുത്തിയ ബാങ്ക് ഏത് ?

Aസിറ്റി ബാങ്ക് ഇന്ത്യ

Bഉജ്ജീവൻ ബാങ്ക്

Cസ്റ്റാൻഡേർഡ് ചാർട്ടർ ബാങ്ക്

Dയെസ് ബാങ്ക്

Answer:

A. സിറ്റി ബാങ്ക് ഇന്ത്യ

Read Explanation:

  • ഒരു വിദേശ ബാങ്ക് ആണ് സിറ്റി ബാങ്ക് ഇന്ത്യ.
  • സിറ്റി ബാങ്ക് ഇന്ത്യ സ്ഥാപിതമായത് - 1902.

Related Questions:

'Shining Star' is a symbol of which bank?
Which country saw the first SBI branch opened in it, making SBI the first Indian bank to do so?
What is the current status of SBI in the Indian banking sector?
ലണ്ടനിൽ നടന്ന ഗ്ലോബൽ ബാങ്കിങ് ഉച്ചകോടിയിൽ ഇന്ത്യൻ വിഭാഗത്തിൽ ബാങ്കേഴ്സ് ഓഫ് ദി ഇയർ പുരസ്കാരം നേടിയ ബാങ്ക് ഏതാണ് ?

പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം

  1. പൂർണ്ണമായും ഇന്ത്യയിൽ നിന്നുള്ള മൂലധനം ഉപയോഗിച്ച് സ്ഥാപിക്കപ്പെട്ട ആദ്യത്തെ ഇന്ത്യൻ ബാങ്ക്.
  2. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ വാണിജ്യ ബാങ്ക്. 
  3. ഇന്ത്യയിലാദ്യമായി സ്വയം പിരിഞ്ഞു പോകൽ പദ്ധതി നടപ്പിലാക്കിയ ബാങ്ക്
  4. 1899ലാണ് പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥാപിതമായത്