Challenger App

No.1 PSC Learning App

1M+ Downloads
വനിതാ ജീവനക്കാർക്ക് മാസത്തിൽ ഒരു ദിവസം ആർത്തവ അവധി അനുവധിച്ച് ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാനം?

Aകേരളം

Bകർണാടക

Cതമിഴ്നാട്

Dആന്ധ്രാപ്രദേശ്

Answer:

B. കർണാടക

Read Explanation:

  • സർക്കാർ ജീവനക്കാർക്കും സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും ആർത്തവ അവധി ലഭിക്കും

  • 18 മുതൽ 52 വയസുവരെ ഉള്ളവർക്കാണ് ഇളവ് ലഭിക്കുന്നത്


Related Questions:

10-ാമത് (2024) വൈബ്രൻറ് ഗുജറാത്ത് ആഗോള ഉച്ചകോടിക്ക് വേദിയാകുന്നത് എവിടെ ?
' ഹരിയാന ഹരിക്കയിൻ ' എന്നറിയപ്പെടുന്നതാര് ?
റോട്ടാവൈറസ് വാക്സിനേഷൻ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം ഏത്?
ഖനികളുടെ നഗരം എന്നറിയപ്പെടുന്ന സ്ഥലം ഏത്?
ഇന്ത്യയിൽ ആദ്യമായി പാലിയേറ്റിവ് കെയർ നയം രൂപീകരിച്ച സംസ്ഥാനം?