App Logo

No.1 PSC Learning App

1M+ Downloads
വനിതാ മത്സ്യതൊഴിലാളികൾക്ക് വേണ്ടിയുള്ള സ്വയം തൊഴിൽ പദ്ധതി ?

Aകുടുംബശ്രീ

Bതീരമൈത്രി

Cസാഫ്

Dവി മിഷൻ

Answer:

B. തീരമൈത്രി

Read Explanation:

തീരമൈത്രി

  • ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സാഫ് (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ) സംസ്ഥാനത്ത് നടപ്പാക്കുന്ന പദ്ധതിയാണ് തീരമൈത്രി
  • മത്സ്യത്തൊഴിലാളി വനിതകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനവുമാണ് ലക്ഷ്യം
  • 2010ൽ മത്സ്യത്തൊഴിലാളി വനിതകൾക്ക് ജീവനോപാധി പദ്ധതിയെന്ന നിലയിലാണ് തീരമൈത്രി ആവിഷ്‌കരിച്ചത്.

  • മത്സ്യത്തൊഴിലാളി വനിത പ്രവർത്തകഗ്രൂപ്പുകൾക്ക് സൂക്ഷ്മ സംരംഭം ആരംഭിക്കാനും മികച്ച രീതിയിൽ പ്രവർത്തിക്കാുമുള്ള സാമ്പത്തിക സാങ്കേതിക പരിപാലന സഹായങ്ങൾ പദ്ധതി മുഖേന നൽകിവരുന്നു.

Related Questions:

തിരികെയെത്തിയ പ്രവാസികൾക്കായുള്ള സംസ്ഥാന സർക്കാരിന്റെ ധനസഹായ പദ്ധതി ?
സുകന്യ സമൃദ്ധി യോജനയുടെ ഭാഗമായി പെൺകുട്ടികൾക്കായി തുടങ്ങിയ 'സുകന്യ സമൃദ്ധി അക്കൗണ്ട്' ആരംഭിച്ചത് ഏത് വർഷം ?
കുടുംബശ്രീ പദ്ധതി ഉദ്ഘാടനം ചെയ്യപ്പെട്ട വർഷം ഏത്?
നീരൊഴുക്ക് തടസ്സപ്പെട്ട് നിർജ്ജീവമായ ജലാശയങ്ങളെ പുനരുജ്ജീവിപ്പിക്കാൻ എറണാകുളം ജില്ലാ ഭരണകൂടം നടപ്പാക്കുന്ന പദ്ധതി ഏത് ?
സംസ്ഥാനത്തെ ക്വാറികളിലും ക്രഷർകളിലും വിജിലൻസ് നടത്തിയ ഓപ്പറേഷൻ ?