App Logo

No.1 PSC Learning App

1M+ Downloads
വനിതാ സംവരണ ബിൽ രാജ്യസഭ പാസാക്കിയത് എന്ന് ?

A2023 സെപ്റ്റംബർ 19

B2023 സെപ്റ്റംബർ 20

C2023 സെപ്റ്റംബർ 22

D2023 സെപ്റ്റംബർ 21

Answer:

D. 2023 സെപ്റ്റംബർ 21

Read Explanation:

• രാജ്യസഭയിൽ അനുകൂലിച്ച് വോട്ട് ചെയ്തവരുടെ എണ്ണം - 214


Related Questions:

അടുത്തിടെ പാർലമെൻ്റിലെ വിദേശകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായത് ആര് ?

താഴെ കൊടുത്തിരിക്കുന്നവയിൽ രാജ്യസഭയുമായി ബന്ധപ്പെട്ട തെറ്റായ വസ്തുതകൾ ഏതെല്ലാം ആണ് ?

i. രാജ്യസഭാ സ്പീക്കർ സ്ഥാനം ഉപരാഷ്ട്രപതി വഹിക്കുന്നു.

ii. രാജ്യസഭാ ഒരു സ്ഥിരം സഭയല്ല.

iii. രാജ്യസഭാംഗങ്ങളെ അഞ്ചുവർഷത്തേക്ക് തിരഞ്ഞെടുക്കുന്നു.

iv. രാജ്യസഭാ ജനങ്ങളുടെ പ്രതിനിധി സഭയാണ്.

പാർലമെൻ്ററി സമ്പ്രദായവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.

1) പ്രധാനമന്ത്രി നേതൃത്വം നൽകുന്നു.

2) കാര്യനിർവഹണ വിഭാഗവും നിയമനിർമാണവിഭാഗവും തമ്മിൽ ബന്ധം ഉണ്ടായിരിക്കുന്നതല്ല. 

3) രാഷ്ട്രത്തലവൻ നാമമാത്ര രണാധികാരിയായിരിക്കും 

4) മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം പാർലമെൻ്ററി സമ്പദായത്തിൻ്റെ  പ്രത്യേകതയാണ്. 

താഴെ പറയുന്നവയിൽ ചോദ്യോത്തരവേളയുമായി ബന്ധമില്ലാത്ത പ്രസ്‌താവന ഏത് ?
Which is known as the Upper House.