App Logo

No.1 PSC Learning App

1M+ Downloads
"വന്നു കണ്ടു കീഴടക്കി" എന്ന വചനം ആരുടേതാണ് ?

Aഅലക്‌സാണ്ടർ

Bസ്പാർട്ടകസ്

Cജൂലിയസ് സീസർ

Dഅഗസ്റ്റസ് സീസർ

Answer:

C. ജൂലിയസ് സീസർ

Read Explanation:

ജൂലിയസ് സീസർ

  • ജൂലിയസ് സീസർ റൂബിക്കൺ നദി കടന്ന് റോമിലെത്തിയത് ബി.സി. 49 ലാണ്.
  • ബ്രൂട്ടസ് ജൂലിയസ് സീസറെ വധിച്ചത് ബി.സി. 44 ലാണ്.
  • 365 ദിവസങ്ങളുള്ള ജൂലിയൻ കലണ്ടർ തയ്യാറാക്കിയത് ജൂലിയസ് സീസറാണ്.
  • "വന്നു കണ്ടു കീഴടക്കി" എന്ന വചനം ജൂലിയസ് സീസറിന്റെയാണ്.

Related Questions:

ഗ്രീക്ക് നഗര രാഷ്ട്രങ്ങളായ ഏഥൻസും സ്പാർട്ടയും തമ്മിൽ നടന്ന യുദ്ധം ?
365 ദിവസങ്ങളുള്ള ജൂലിയൻ കലണ്ടർ തയ്യാറാക്കിയത് ?
ഗ്രീക്കുകാർ ആരെയാണ് സൂര്യദേവൻ ആയി ആരാധിച്ചിരുന്നത് ?
ഡയനിസസ്സിനെ ഏതിൻറെ ദേവതയായാണ് ഗ്രീക്കുകാർ ആരാധിച്ചിരുന്നത് ?
ഏഥൻസിൽ ആദ്യമായി ഒരു നിയമം എഴുതിയുണ്ടാക്കിയത് ആരായിരുന്നു ?