വന്യജീവി സങ്കേതങ്ങൾ , നാഷണൽ പാർക്കുകൾ ,കമ്യുണിറ്റി റിസെർവുകൾ എന്നിവ ഏതു തരം ജീവജാല സംരക്ഷണ രീതി ആണ് ?Aഇൻ സിറ്റുBഎക് സിറ്റുCനാച്ചുറൽDZ B FAnswer: A. ഇൻ സിറ്റു Read Explanation: ഇൻ സിറ്റു കൺസർവേഷൻ സസ്യങ്ങൾ, മൃഗങ്ങൾ തുടങ്ങി സംരക്ഷിക്കപ്പെടേണ്ട എല്ലാ ജീവി വിഭാഗങ്ങളെയും അതിന്റെ ആവാസവ്യവസ്ഥയ്ക്കുള്ളിൽ തന്നെ സംരക്ഷിക്കുന്ന രീതിയാണ് ഇത് നാഷണൽ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ,ബയോസ്ഫിയർ റിസർവുകൾ,കമ്മ്യൂണിറ്റി റിസർവുകൾ, കാവുകൾ എന്നിവ ഇൻ-സിറ്റു കൺസർവേഷന് ഉദാഹരണങ്ങളാണ്. എക്സ്-സിറ്റു- കൺസർവേഷൻ ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയ്ക്ക് പുറത്ത് സംരക്ഷിക്കുന്ന രീതി സുവോളജിക്കൽ പാർക്കുകൾ, ബൊട്ടാണിക്കൽ ഗാർഡനുകൾ,ജീൻ ബാങ്കുകൾ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. Read more in App