App Logo

No.1 PSC Learning App

1M+ Downloads
വന നിവാസികൾക്ക് ലഘുവന ഉൽപ്പന്നങ്ങളിൽ ഉടമസ്ഥത നൽകിയ നിയമം ഏത്?

Aപട്ടിക വർഗക്കാരും മറ്റു പരമ്പരാഗത നിവാസികളും (അവകാശങ്ങൾ അംഗീകരിക്കുന്ന) നിയമം

Bദേശീയ പരിസ്ഥിതി നയം

Cദേശീയ വനനയം

Dവനസംരക്ഷണ നിയമം

Answer:

A. പട്ടിക വർഗക്കാരും മറ്റു പരമ്പരാഗത നിവാസികളും (അവകാശങ്ങൾ അംഗീകരിക്കുന്ന) നിയമം

Read Explanation:

ഈ നിയമ പ്രകാരം മുള ഒരു ലഘു വന ഉൽപന്നമാണ്


Related Questions:

മൺസൂൺ വനങ്ങൾ എന്നറിയപ്പെടുന്ന ഇന്ത്യയിലെ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന വനങ്ങൾ
ശതമാനാടിസ്ഥാനത്തിൽ വനം കുറവുള്ള ഇന്ത്യൻ സംസ്ഥാനം :
ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, സുന്ദര്‍ബന്‍സ്‌, മഹാനദി, കൃഷ്ണ, ഗോദാവരി എന്നീ നദികളുടെ പ്രദേശങ്ങള്‍ .................... വനങ്ങള്‍ക്ക്‌ പ്രസിദ്ധമാണ്‌
ഇന്ത്യൻ വന നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
ബ്രിട്ടീഷ് ഇന്ത്യയിൽ ആദ്യമായി വന നയം നടപ്പിലാക്കിയ വർഷം ഏതാണ് ?