App Logo

No.1 PSC Learning App

1M+ Downloads
വന വിസ്തൃതി ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?

Aമധ്യപ്രദേശ്

Bഅരുണാചൽ പ്രദേശ്

Cമിസോറാം

Dആന്ധ്ര പ്രദേശ

Answer:

A. മധ്യപ്രദേശ്

Read Explanation:

ശതമാനടിസ്ഥാനത്തിൽ വന വിസ്തൃതി ഏറ്റവും കൂടുതലുള്ള സംസ്ഥാനം മിസോറാം. ലോകത്തിലെതന്നെ ഏറ്റവും പ്രാചീനമായ ബുദ്ധമത സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്നത് - സാഞ്ചി - മധ്യപ്രദേശ്


Related Questions:

Where did the Konark temple situated?
പുതിയ 100 രൂപ നോട്ടിന്റെ പിന്നിലെ ചിത്രമായ 'റാണി കി വാവ് 'ഏത് സംസ്ഥാനത്താണ്?
ഇന്ത്യയിൽ ഏറ്റവുമവസാനം രൂപം കൊണ്ട സംസ്ഥാനം ഏത്?
ഇന്ത്യയിൽ ചണം ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്ന സംസ്ഥാനം :
ഇന്ത്യയിൽ ആദ്യമായി തദ്ദേശസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50% സംവരണം നൽകിയ സംസ്ഥാനം ?