വയലാർ അവാർഡും ഓടക്കുഴൽ അവാർഡും ലഭിച്ച 'ആരാച്ചാർ' എഴുതിയത് ആര് ?
Aബന്യാമിൻ
Bശ്രീലേഖ
Cസാറാ തോമസ്
Dകെ.ആർ. മീര
Answer:
D. കെ.ആർ. മീര
Read Explanation:
കെ.ആർ. മീര എഴുതിയ ഒരു മലയാളം നോവലാണു ആരാച്ചാർ. മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച ഈ നോവൽ ഡി സി ബുക്സാണു പുസ്തക രൂപത്തിൽ പ്രസാധനം ചെയ്തിരിക്കുന്നത്. കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ ഒരു പെൺ ആരാച്ചാരുടെ കഥ