Challenger App

No.1 PSC Learning App

1M+ Downloads
വയലാർ അവാർഡ് നേടിയ ആദ്യ പുസ്തകമായ അഗ്നിസാക്ഷി എഴുതിയത്?

Aലളിതാംബിക അന്തർജ്ജനം

Bസുഗതകുമാരി

Cബാലാമണിയമ്മ

Dഇവരാരുമല്ല

Answer:

A. ലളിതാംബിക അന്തർജ്ജനം

Read Explanation:

2019-ൽ വയലാർ അവാർഡ് നേടിയ പുസ്തകമായ നിരീശ്വരൻ എഴുതിയത് വി ജെ ജെയിംസ് ആണ്


Related Questions:

2025 ജനുവരിയിൽ പ്രഖ്യാപിച്ച 17-ാമത് ബഷീർ സ്മാരക പുരസ്‌കാരത്തിന് അർഹനായത് ആര് ?
ഡോ. എ.പി.ജെ വേൾഡ് പ്രൈസ് നേടിയത് ആര് ?
2020-ലെ സംസ്ഥാന സർക്കാരിന്റെ നിശാഗന്ധി പുരസ്കാരം നേടിയതാര് ?
2021-ലെ സാഹിത്യ പ്രവർത്തക സംഘത്തിന്റെ 'അക്ഷര പുരസ്കാരം' ലഭിച്ചത് ആർക്കാണ് ?
2024 ലെ ഓടക്കുഴൽ പുരസ്‌കാരത്തിന് അർഹമായ കെ അരവിന്ദാക്ഷൻ്റെ കൃതി ഏത് ?