വയലാർ അവാർഡ് നേടിയ “മുൻപെ പറക്കുന്ന പക്ഷികൾ" രചിച്ചതാര് ?Aസി. രാധാകൃഷ്ണൻBഒ. വി. വിജയൻCഡോ. സുകുമാർ അഴീക്കോട്Dകെ. സുരേന്ദ്രൻAnswer: A. സി. രാധാകൃഷ്ണൻ