Challenger App

No.1 PSC Learning App

1M+ Downloads
വരിയായി അടുക്കി വച്ചിരിക്കുന്ന റോസാ ചെടികളിൽ ഒരെണ്ണത്തിൽ മാത്രമാണ് പൂക്കൾ ഉള്ളത് . മുന്നിൽ നിന്നും എണ്ണുമ്പോൾ ആ ചെടി 32 മത് ഇരിക്കുന്നു . പിന്നിൽ നിന്ന് എണ്ണുമ്പോൾ അത് പതിനേഴാമത് ഇരിക്കുന്നു. എങ്കിൽ ആ വരിയിൽ ആകെ എത്ര റോസാ ചെടികളുണ്ട് ?

A49

B50

C48

D47

Answer:

C. 48

Read Explanation:

ആകെ ചെടികൾ=(മുന്നിൽ നിന്നുള്ള സ്ഥാനം)+(പിന്നിൽ നിന്നുള്ള സ്ഥാനം)1\text{ആകെ ചെടികൾ} = (\text{മുന്നിൽ നിന്നുള്ള സ്ഥാനം}) + (\text{പിന്നിൽ നിന്നുള്ള സ്ഥാനം}) - 1

=32+171=32 + 17 -1

=48= 48

(നമ്മൾ പൂക്കളുള്ള ചെടിയെ മുന്നിൽ നിന്നും പിന്നിൽ നിന്നും എണ്ണുമ്പോൾ രണ്ടു തവണ കണക്കിലെടുക്കുന്നു. അതുകൊണ്ടാണ് 1 കുറയ്ക്കുന്നത്.)


Related Questions:

Read the following information carefully and answer the question given below.

Arjun, Banu, Keerthi, Deepan, Harini, Vasanth, Gayathri and Kumar are sitting around a circle facing the center. Banu is third to the right of Vasanth and third to the left of Kumar. Keerthi is fourth to the left of Arjun. Arjun is not an immediate neighbour of Vasanth and Banu. Harini is not an immediate neighbour of Banu. Gayathri is second to the right of Deepan.

Who among the following is third to the left of Harini?

Roshan is 28th from the left and Merin is 21th from the right end of row of 50 children. How many children are there between Roshan and Merin in the row?
Satish ranks 15 above Sushil who ranks 28th in a class of 50. What is Satish's Rank from the bottom?
In how many different ways can the letters of the word SOFTWARE be arranged in such a way that the vowels always come together?
Seven people, L, M, N, O, P, Q, and R are sitting in a row, facing north. Only two people sit to the left of L. Only three people sit between L and P. M sits second to the right of L. Only two people sit between M and Q. R sits at some place to the right of O but at some place to the left of N. How many people sit to the right of R?