Challenger App

No.1 PSC Learning App

1M+ Downloads
വരുമാനവും ചിലവും തുല്യമായ ബജറ്റിനെ പറയുന്ന പേരെന്ത് ?

Aമിച്ച ബജറ്റ്

Bകമ്മി ബജറ്റ്

Cസന്തുലിത ബജറ്റ്

Dഇതൊന്നുമല്ല

Answer:

C. സന്തുലിത ബജറ്റ്

Read Explanation:

വരുമാനവും ചിലവും തുല്യമായ ബജറ്റ് - സന്തുലിത ബജറ്റ്

വരുമാനം ചിലവിനേക്കാൾ കൂടിയ ബജറ്റ് - മിച്ച ബജറ്റ്

ചിലവ് വരവിനേക്കാൾ കൂടിയ ബജറ്റ് - കമ്മി ബജറ്റ്


Related Questions:

കേന്ദ്രസർക്കാരിനു ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന നികുതിയേതര മാർഗം ഏത് ?
ജി.എസ്.ടി സമിതിയുടെ പ്രധാനപ്പെട്ട ചുമതലകളില്‍ പെട്ടത് ഏത് ?
താഴെ പറയുന്നവയിൽ നികുതിയേതര വരുമാനത്തിൽ പെടാത്തതേത് ?
അന്തര്‍ സംസ്ഥാന ക്രയവിക്രയങ്ങളുടെ മേല്‍ ചുമത്തുന്ന നികുതിയേത് ?
ഇന്ത്യയിൽ ജി.എസ്.ടി നിലവിൽ വന്നതെന്ന് ?