App Logo

No.1 PSC Learning App

1M+ Downloads
വറ്റൽമുളക് ഇന്ത്യയിൽ കൊണ്ടുവന്നത് :

Aപോർച്ചുഗീസ്

Bഡച്ച്

Cഫ്രഞ്ച്

Dബ്രിട്ടീഷ്

Answer:

A. പോർച്ചുഗീസ്


Related Questions:

' ഹോർത്തൂസ് മലബാറിക്കസ് ' തയാറാക്കാൻ മുൻകൈയെടുത്ത ഡച്ച് ഗവർണർ :
"സെന്റ് ആഞ്ചലോ കോട്ട" ഏതു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
ദത്തവകാശ നിരോധന നയത്തിലൂടെ ബ്രിട്ടീഷ് ഇന്ത്യയോട് കൂട്ടിച്ചേർക്കപ്പെട്ട ആദ്യ നാട്ടുരാജ്യം?
ഡച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി സ്ഥാപിതമായ വർഷം ?
പുകയില ഇന്ത്യയിൽ കൊണ്ടുവന്നത് ആരാണ് ?