Challenger App

No.1 PSC Learning App

1M+ Downloads
വലതുകൈ പെരുവിരൽ നിയമം അനുസരിച്ച്, കറന്റിന്റെ ദിശ വലതു കൈയുടെ പെരുവിരലിലൂടെ കാണിച്ചാൽ, വിരലുകളുടെ വളവ് കാണിക്കുന്നതു എന്താണ്?

Aഇലക്ട്രോണുകളുടെ പ്രവാഹം

Bവൈദ്യുത മേഖലയുടെ ദിശ

Cകാന്തികമണ്ഡലത്തിന്റെ ദിശ

Dഇവയൊന്നുമല്ല

Answer:

C. കാന്തികമണ്ഡലത്തിന്റെ ദിശ

Read Explanation:

  • ചാലകവലയത്തിലെ കറന്റ് ക്ലോക്ക് വൈസ് ദിശയിലാണെങ്കിൽ ഫ്ലക്സ് രേഖകളുടെ ദിശ പുറത്തുനിന്ന് ചുറ്റിനുള്ളിലേക്ക് ആയിരിക്കും.

  • കറന്റ് ആന്റി ക്ലോക്ക് വൈസ് ആണെങ്കിൽ ഫ്ലക്സ് രേഖകൾ ചുറ്റിനുള്ളിൽ നിന്ന് പുറത്തേക്ക് ആയിരിക്കും.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുതിയുടെ യൂണിറ്റ് ഏത് ?
ഫിലമെൻറ് ലാമ്പുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞനാര് ?
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുത പവറിൻറെ യൂണിറ്റ് ഏത് ?
ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ കാന്തശക്തി വർധിപ്പിക്കാനുള്ള മാർഗം ഏതാണ്?
വെളിച്ചം നിറങ്ങളായി വേർപെടുന്ന പ്രതിഭാസം ഏതാണ്?