App Logo

No.1 PSC Learning App

1M+ Downloads
വലയത്തിൽ കാർബൺ ഇതര ആറ്റങ്ങൾ ഉൾപ്പെടുന്ന ചാക്രിക സംയുക്തങ്ങളെ എന്താണ് വിളിക്കുന്നത്?

Aസജാതീയചാക്രികം

Bഭിന്നചാക്രികം

Cഅലിഫാറ്റിക്

Dആരോമാറ്റിക്

Answer:

B. ഭിന്നചാക്രികം

Read Explanation:

  • കാർബൺ ഇതര ആറ്റങ്ങൾ (ഉദാ: O, N, S) വലയത്തിൽ ഉണ്ടാകുമ്പോൾ അവയെ ഭിന്നചാക്രികം എന്ന് വിളിക്കുന്നു.


Related Questions:

സ്റ്റെറിക് പ്രഭാവം ഒരു _______________ ഇൻ്ററാക്ഷൻ ആണ്.
Drug which reduce fever is known as

തെർമോപ്ലാസ്റ്റിക് ബഹുലകങ്ങളായി ബന്ധപെട്ടു ശരിയായ പ്രസ്താവന ഏത്?

  1. രേഖീയമായതോ കുറഞ്ഞ അളവിൽ ശാഖിയമായതോ ആയ ശൃംഖത്മക തന്മാത്രകളാണ് തെർമോപ്ലാസ്റ്റിക് ബഹുലകങ്ങൾ.
  2. പോളിത്തീൻ, പോളിറ്റീസ്, പോളിവിനൈലുകൾ എന്നിവ ഉദാഹരണങ്ങളാണ്.
  3. ഇത്തരം ബഹുലകങ്ങളിൽ തന്മാത്രകൾക്കിടയിലുള്ള ബലം ഇലാസ്റ്റോമറുകളേക്കാൾ കൂടുതലും ഫൈബറുകളേക്കാൾ കുറവുമാണ്.
  4. ചൂടാക്കുമ്പോൾ മോൾഡുകളിൽ ഇവ വ്യാപകമായ സങ്കരബന്ധനത്തിലേർപ്പെടും.തത്ഫലമായി ഇവ തുടർന്ന് ഉരുക്കാൻ പറ്റാത്ത ദ്രവ്യമായി മാറുന്നു. ഇവയെ വീണ്ടും ഉപയോഗിക്കാൻ കഴിയില്ല.
    താഴെ പറയുന്നതിൽ തെർമോസെറ്റിങ് പ്ലാസ്റ്റിക് ഏതാണ് ?
    അരിയുടെ തവിടിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ജീവകം ഏത് ?