Challenger App

No.1 PSC Learning App

1M+ Downloads
വലിച്ചു നീട്ടുകയോ ചുരുക്കുകയോ ചെയ്ത ശേഷം, അതിന്റെ യഥാർഥ രൂപം പുനഃ സ്ഥാപിക്കാനുള്ള ഒരു വസ്തുവിന്റെ കഴിവ് അറിയപ്പെടുന്നതെന്ത്?

Aഇലാസ്തികത

Bപ്രതലബലം

Cവിസ്കോ സിറ്റി

Dഇവയൊന്നുമല്

Answer:

A. ഇലാസ്തികത

Read Explanation:

ഒരു വസ്തുവിനെ രൂപാന്തരബലത്തിന് വിധേയമാക്കുമ്പോൾ, ഇതിനെ പ്രതിരോധിക്കുവാൻ, വസ്തുവിനുള്ളിൽ രൂപംകൊള്ളുന്ന ബലമാണ്, പുനഃസ്ഥാപന ബലം (Restoring force)


Related Questions:

ചോക്ക് ഉപയോഗിച്ച് ബ്ലാക്ക്‌ബോർഡിൽ വരച്ചാൽ ചോക്ക് കണങ്ങൾ ബോർഡിൽ പറ്റിപ്പിടിക്കുന്നത് ഏത് ശാസ്ത്രീയ പ്രതിഭാസത്തിന് ഉദാഹരണമാണ്?
ബലത്തിന്റെ യൂണിറ്റ് ഏത് ?
ജലോപരിതലത്തിലൂടെ ചില ചെറുപ്രാണികൾക്ക് സഞ്ചരിക്കാൻ കഴിയുന്നത് ഏത് ശാസ്ത്രീയ സിദ്ധാന്തത്തെ അടിസ്ഥാനമാക്കിയാണ്?
ഒരു സിലിണ്ടറിന്റെ ഛേദതലപരപ്പളവിന് ലംബമായി രണ്ട് തുല്യ ബലമുപയോഗിച്ച് വലിച്ചു നീട്ടുമ്പോൾ, സിലിണ്ടറിന്റെ യൂണിറ്റ് പരപ്പളവിലുണ്ടാകുന്ന പുനഃസ്ഥാപന ബലം അറിയപ്പെടുന്നതെന്ത്?
ബലം എന്ന ആശയം പഠിക്കുന്നതിന് ഉണ്ടായിരിക്കേണ്ട മുന്നറിവ് :