വലിപ്പത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ എത്രാം സ്ഥാനമാണ് ഇന്ത്യയ്ക്ക് ?A7-ാം സ്ഥാനംB2-ാം സ്ഥാനംC10-ാം സ്ഥാനംD5-ാം സ്ഥാനംAnswer: A. 7-ാം സ്ഥാനം Read Explanation: ഇന്ത്യയുടെ കര അതിർത്തി-15106.7 കി. മി ഇന്ത്യയുടെ സമുദ്ര അതിർത്തി-7516.6കി. മീ ഇന്ത്യയുടെ തെക്ക് വടക്ക് ദൂരം-3,214 കി. മീ Read more in App