'വലിയകുള'ത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലം :Aകാലി ബംഗൻBലോഥാൽCമോഹൻജൊദാരോDബനവാലിAnswer: C. മോഹൻജൊദാരോ Read Explanation: ഹാരപ്പൻ വലിയ കുളം:മോഹൻജൊദാരോവിൽ നിന്ന് ഒരു വലിയ കുളത്തിന്റെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്.ഇത് അക്കാലത്തെ ജനങ്ങളുടെ നിർമാണ വൈഭവത്തിന് തെളിവാണ്.പൂർണ്ണമായും ചുട്ട ഇഷ്ടികകൾ കൊണ്ടാണ് ഇത് നിർമിച്ചിരുന്നത്. Read more in App