App Logo

No.1 PSC Learning App

1M+ Downloads
വലിയ വൃത്തം എന്നറിയപ്പെടുന്ന സാങ്കല്പിക രേഖ ?

Aഭൂമധ്യരേഖ

Bഅന്റാർട്ടിക് വൃത്തം

Cആർട്ടിക് വൃത്തം

Dഗ്രീൻവിച്ച് രേഖ

Answer:

A. ഭൂമധ്യരേഖ

Read Explanation:

  • ഭൂമിയുടെ പ്രതലത്തിൽ, ദക്ഷിണധ്രുവത്തിൽനിന്നും ഉത്തരധ്രുവത്തിൽനിന്നും തുല്യ അകലത്തിലായി രേഖപ്പെടുത്താവുന്ന ഒരു സാങ്കൽ‌പിക രേഖയാണ്‌ ഭൂമദ്ധ്യരേഖ.
  • പൂജ്യം ഡിഗ്രി അക്ഷാംശരേഖയാണ് ഭൂമധ്യരേഖ.
  • ദക്ഷിണാർദ്ധഗോളത്തിനും, ഉത്തരാർദ്ധഗോളത്തിനും മധ്യത്തിൽ കടന്ന് പോകുന്ന സാങ്കൽപിക രേഖയാണ് ഇത്.
  • 'Great Circle' അഥവാ 'വലിയ വൃത്തം' എന്നറിയപ്പെടുന്ന രേഖ ഭൂമധ്യരേഖയാണ്.

Related Questions:

ഏറ്റവും വലിയ അക്ഷാംശരേഖ ?
ലോകത്തിലെ ഏറ്റവും പുരാതനം എന്ന് കരുതപ്പെടുന്ന വനം കണ്ടെത്തിയത് എവിടെയാണ് ?
Which country is known as the Lady of Snow?
ജിയോയിഡ് എന്ന പദത്തിനർത്ഥം എന്ത് ?
2023 ഡിസംബറിൽ ഇന്തോനേഷ്യയിൽ പൊട്ടിത്തെറിച്ച സജീവ അഗ്നിപർവ്വതം ഏത് ?