App Logo

No.1 PSC Learning App

1M+ Downloads
വല്ലപാടും നേടിയ വിജയം എന്ന വിശേഷണത്തിന്റെ അർത്ഥമെന്ത് ?

Aഎങ്ങനെയെങ്കിലും

Bപ്രശംസ

Cമഹാവിജയം

Dവിജയശ്രീലാളി

Answer:

A. എങ്ങനെയെങ്കിലും


Related Questions:

'അവസാനിപ്പിക്കുക' എന്ന ആശയം വരുന്ന മലയാളശൈലി.
"മുളയിലറിയാം വിള' എന്ന പഴഞ്ചൊല്ലിന്റെ പൊരുൾ എന്ത് ?
ഓലപ്പാമ്പ് കാട്ടുക എന്ന ശൈലിയുടെ അർത്ഥമേത്?
' Lion's share ' എന്നതിന് സമാനമായ മലയാള ശൈലി.
മണലുകൊണ്ട് കയറുപിരിക്കുക എന്ന ശൈലിയുടെ അർത്ഥം എന്ത്