"വല്ലപ്പോഴുമൊരിക്കൽ കവിതഴെയുതിയാൽ പോര ; കവിതയായി ജീവിക്കണം " ഇങ്ങനെ നിരൂപണം നടത്തിയ നിരൂപകൻ ?Aഅപ്പൻ തമ്പുരാൻBവള്ളത്തോൾCഉള്ളൂർDകുമാരനാശാൻAnswer: C. ഉള്ളൂർ Read Explanation: കവിയെക്കുറിച്ച് , കവിതയെന്തായിരിക്കണം എന്നാണ് ഉള്ളൂർ ഈ പ്രസ്താവനയിലൂടെ അഭിപ്രായപ്പെട്ടത് . Read more in App