വളരെ ചെറിയ ഇടവേളയിൽ പ്രവർത്തിക്കുന്ന വളരെ വലിയ ബലം അറിയപ്പെടുന്നത് ?Aവിസ്കസ് ബലംBഘർഷണ ബലംCആവേഗബലംDഇതൊന്നുമല്ലAnswer: C. ആവേഗബലം Read Explanation: ആവേഗം (Impulse ) വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വളരെ വലിയ ഒരു ബലം വസ്തുക്കൾക്ക് ആക്കവ്യതിയാനമുണ്ടാക്കുന്നു . ഇത്തരം ബലത്തിന്റെയും സമയത്തിന്റെയും ഗുണനഫലമാണ് ആവേഗം ആവേഗം = ബലം ×സമയ ഇടവേള ആവേഗബലം (Impulsive force )- വളരെ ചെറിയ ഇടവേളയിൽ പ്രവർത്തിക്കുന്ന വളരെ വലിയ ബലം യൂണിറ്റ് - ന്യൂട്ടൺ സെക്കൻഡ് (N.sec ) Read more in App