Challenger App

No.1 PSC Learning App

1M+ Downloads
വളരെ താഴ്ന്ന മർദ്ദത്തിൽ വാതകങ്ങളിൽകൂടി വൈദ്യുതി കടന്ന് പോകുന്നത് അറിയപ്പെടുന്നത് എന്ത് ?

Aനിക്കൽ ഡിസ്ചാർജ്

Bവൈദ്യുത ഡിസ്ചാർജ്

Cഇയോൺ ഡിസ്ചാർജ്

Dഇവയൊന്നുമല്ല

Answer:

B. വൈദ്യുത ഡിസ്ചാർജ്

Read Explanation:

വളരെ താഴ്ന്ന മർദ്ദത്തിൽ വാതകങ്ങളിൽകൂടി വൈദ്യുതി കടന്ന് പോകുന്നത് അറിയപ്പെടുന്നത് വൈദ്യുത ഡിസ്ചാർജ്


Related Questions:

കാൻസർ ചികിത്സക്ക് ഉപയോഗിക്കുന്ന ഐസോട്ടോപ്പ് ?
ഒരേ മാസ്സ് നമ്പറും വ്യത്യസ്‌ത അറ്റോമിക നമ്പറും ഉള്ള ആറ്റങ്ങളാണ് :
ഒരു കാര്യത്തിന്റെ ഇരട്ട സ്വഭാവത്തെക്കുറിച്ച് ആരാണ് കണ്ടെത്തിയത്?
ഇലക്ട്രോണിന്റെ ചാർജ് കണ്ടെത്തിയത് ?
വില്യം റോൺട്ജൻ എക്സ് - റേ കണ്ടുപിടിച്ച് വർഷം ?