Challenger App

No.1 PSC Learning App

1M+ Downloads
വളരെ രുചികരമായത് എന്നതിന്റെ ശൈലി കണ്ടെത്തുക ?

Aപഞ്ചാമൃതം

Bഉപ്പ്

Cപ്രണയം

Dവിശ്വാസം

Answer:

A. പഞ്ചാമൃതം

Read Explanation:

  • പഞ്ചാമൃതം - വളരെ രുചികരമായത് 
  • തണ്ടുതപ്പി- വഷളൻ
  • ഹൃദയഭേദകം - അതിദാരുണമായത് 
  • അമരക്കാരൻ - നിയന്ത്രിക്കുന്നവൻ 
  • നാരദൻ - ഏഷണിക്കാരൻ 
  • ഏഴാംകൂലി - അപ്രസിദ്ധൻ 

Related Questions:

'മിന്നുന്നതെല്ലാം പൊന്നല്ല' എന്ന മലയാളശൈലിയുടെ ഇംഗ്ലീഷ് പ്രയേഗമേത് ?
‘ഏതറിവും ഉപയോഗിക്കാതിരുന്നാൽ നശിച്ചു പോകും’ എന്ന ആശയം വരുന്ന പഴഞ്ചൊല്ല്‌
'അഴകുള്ള ചക്കയിൽ ചുളയില 'എന്ന പഴഞ്ചൊല്ലിനു സമാനമായ ആശയം വരുന്ന മറ്റൊരു പഴഞ്ചൊല്ല് തനിരിക്കുന്നവയിൽ ഏതാണ് ?
എച്ചിൽ തിന്നുക എന്ന ശൈലിയുടെ അർത്ഥം എന്ത്
'ഉട്ടോപ്യ' എന്ന ശൈലി സൂചിപ്പിക്കുന്ന ആശയമെന്ത് ?