Challenger App

No.1 PSC Learning App

1M+ Downloads
' വഴി നടക്കൽ സമരം ' നയിച്ചത് ആരായിരുന്നു ?

Aസി കേശവൻ

Bപി കെ ചാത്തൻ മാസ്റ്റർ

Cകെ പി കേശവമേനോൻ

Dമന്നത്ത് പദ്മനാഭൻ

Answer:

B. പി കെ ചാത്തൻ മാസ്റ്റർ

Read Explanation:

പി. കെ . ചാത്തൻ മാസ്റ്റർ 

  • 1920 ൽ ഇരിങ്ങാലക്കുടക്കടുത്ത് മാടായിക്കോണത്ത് ജനിച്ചു 
  • 1970 തിരഞ്ഞെടുപ്പിൽ കിളിമാനൂർ മണ്ഡലത്തിൽ നിന്നും വിജയിച്ചു
  • ഇ എം എസ് മാതൃസഭയിൽ ഹരിജനക്ഷേമം - തദ്ദേശസ്വയംഭരണ മന്ത്രി ആയിരുന്നു
  • കേരള പുലയ മഹാസഭ സ്ഥാപിച്ചു 
  • കേരള പുലയ മഹാസഭയുടെ ആദ്യ ശാഖ സ്ഥാപിച്ചത് - വെങ്ങാനൂർ (തിരുവനന്തപുരം )
  • കേരള പുലയ മഹാസഭയുടെ മുഖപത്രം - നയലപം 
  • ഒന്നാം കേരള നിയമസഭയിൽ പ്രതിനിധീകരിച്ച മണ്ഡലം - ചാലക്കുടി 
  • തിരു -കൊച്ചി അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വർഷം -1954 
  • കൂടൽമാണിക്യം ക്ഷേത്ര പരിസരത്തു കൂടിയുള്ള റോഡിൽ അവർണർക്കു സഞ്ചാരസ്വാതന്ത്ര്യം നിഷേധിച്ചതിനെ തുടർന്ന് നടന്ന സമരം - കുട്ടംകുളം സമരം
  • കുട്ടംകുളം സമരം നയിച്ചത് - പി. കെ . ചാത്തൻ മാസ്റ്റർ
  • കുട്ടംകുളം സമരം നടന്ന വർഷം - 1946
  • വഴിനടക്കൽ സമരം എന്നറിയപ്പെടുന്നത് -  കുട്ടംകുളം സമരം



Related Questions:

St. Kuriakose Elias Chavara was born on :
കേന്ദ്ര മന്ത്രിയായ ഏക മലയാളി വനിത ആരായിരുന്നു ?
Who is the author of 'Sarvamatha Samarasyam"?
'The Path of the father' belief is associated with
Who is known as Pulayageethangalude Pracharakan'?