Challenger App

No.1 PSC Learning App

1M+ Downloads
വവ്വാലിൻ്റെ ഉയർന്ന ശ്രവണ പരിധി എത്ര ആണ് ?

A45,000 Hz

B64,000 Hz

C1,23,000 Hz

D1,91,000 Hz

Answer:

C. 1,23,000 Hz

Read Explanation:

അൾട്രാസോണിക് ശബ്ദം:

  • 20,000 Hz ലും  കൂടിയ ശബ്ദത്തെ അൾട്രാസോണിക് ശബ്ദം എന്ന് പറയുന്നു
  • വവ്വാലുകൾ രാത്രിയിൽ സഞ്ചരിക്കാൻ സഹായിക്കുന്നത്, അവ പുറപ്പെടുവിക്കുന്ന അൾട്രാസോണിക് ശബ്ദ തരംഗങ്ങൾ വഴിയാണ്.

Related Questions:

വവ്വാലുകൾ രാത്രിസഞ്ചാരത്തിന് ഉപയോഗപ്പെടുത്തുന്ന തരംഗങ്ങൾ ഏതാണ് ?
ശബ്‌ദം ഒരാളിൽ ഉണ്ടാക്കുന്ന കേൾവിയനുഭവത്തിൻ്റെ അളവാണ് :
ഒരു സെക്കൻഡിൽ ഒരു വസ്തുവിനുണ്ടാകുന്ന കമ്പനങ്ങളുടെ എണ്ണമാണ് :
ഭൂകമ്പം ഉണ്ടാവുമ്പോൾ ഏതു തരം തരംഗങ്ങൾ ആണ് ഉണ്ടാകുന്നത് ?
താഴെ പറയുന്നവയിൽ ഇൻഫ്രാസോണിക് ശബ്ദം പുറപ്പെടുവിക്കാൻ കഴിവുള്ള ജീവി ഏത് ?