App Logo

No.1 PSC Learning App

1M+ Downloads
വസന്തപഞ്ചമി ഏത് സംസ്ഥാനത്തെ പ്രധാന ആഘോഷമാണ്?

Aഗോവ

Bസിക്കിം

Cതമിഴ്നാട്

Dജമ്മുകാശ്മീര്‍.

Answer:

A. ഗോവ

Read Explanation:

ഒഡീഷ--കൊണാർക്ക് ഫെസ്റ്റിവൽ അസം--മജൂലി ഫെസ്റ്റിവൽ, ദെഹിംഗ് പട്‌കായ് ഫെസ്റ്റിവൽ കർണാടക--പട്ടടക്കൽ നൃത്തോത്സവം ഹരിയാന--ബൈശാഖി ഉത്സവം


Related Questions:

വനവിസ്തൃതി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ "അമൃത് ബൃക്ഷ ആന്തോളൻ" പദ്ധതി ആരംഭിച്ച സംസ്ഥാനം ഏത് ?
2022 ജനുവരി 21ന്, മൂന്ന് സംസ്ഥാനങ്ങൾ അവരുടെ 50-ാം സംസ്ഥാന ദിനം ആചരിച്ചു. താഴെപ്പറയുന്നവയിൽ ഏതാണ് ഈ മൂന്നിൽ ഒന്നല്ല?
ഗാന്ധിജി ജനിച്ച സംസ്ഥാനം
Which is the only state to have uniform civil code?
പ്രാചീനകാലത്ത് മഗധ എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം ?