App Logo

No.1 PSC Learning App

1M+ Downloads
വസ്തുക്കളെ ഉയർത്തുന്ന സന്ദർഭത്തിൽ ഗുരുത്വാകർഷണത്തിനെതിരായി ചെയ്ത പ്രവൃത്തി ---- ?

A1

B0

Cmgh

D1/2 mv²

Answer:

C. mgh

Read Explanation:

ഗുരുത്വാകർഷണത്തിനെതിരായി ചെയ്ത പ്രവൃത്തി:

Screenshot 2024-12-11 at 12.00.55 PM.png
  • വസ്തുക്കളെ ഉയർത്തുന്ന സന്ദർഭത്തിൽ ഗുരുത്വാകർഷണത്തിനെതിരായി ചെയ്ത പ്രവൃത്തി

W = mgh


Related Questions:

ജലസംഭരണിയിൽ ശേഖരിച്ച് വച്ചിരിക്കുന്ന ജലത്തിന് ലഭ്യമായ ഊർജം ഏതാണ് ?
ഒരു വസ്തുവിൽ ബലം പ്രയോഗിച്ചതു മൂലം, വസ്തുവിന് ബലത്തിന്റെ ദിശയിലാണ് സ്ഥാനാന്തരമുണ്ടാവുന്നതെങ്കിൽ, ബലം വസ്തുവിൽ ചെയ്ത പ്രവൃത്തി --- ആണ്.
വസ്തുക്കൾക്ക് സ്ഥാനം മൂലമോ, കോൺഫിഗറേഷൻ മൂലമോ ലഭിക്കുന്ന ഊർജമാണ് ---.
ഊർജത്തിന്റെ SI യൂണിറ്റ് ---- ആണ്.
1 kcal = ---- J