App Logo

No.1 PSC Learning App

1M+ Downloads
വസ്തുവിന്റെ മാസ് കണ്ടെത്തുന്നതിനുള്ള ഫോർമുല ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?

Aമാസ് = ഏരിയ × ഡെൻസിറ്റി

Bമാസ് = വോള്യം × ഡെൻസിറ്റി

Cമാസ് = ലെങ്ത് × ഡെൻസിറ്റി

Dമാസ് = പ്രഷർ × വോള്യം

Answer:

B. മാസ് = വോള്യം × ഡെൻസിറ്റി

Read Explanation:

മാസ്:

  • ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവാണ് അതിന്റെ മാസ്

  • മാസിന്റെ അടിസ്ഥാന യൂണിറ്റ് കിലോഗ്രാം  ആകുന്നു

  • kg ആണ് ഇതിന്റെ പ്രതീകം

  • മാസ് അളക്കുന്നതിന് അടിസ്ഥാന യൂണിറ്റായ കിലോഗ്രാം കൂടാതെ ചെറുതും വലുതുമായ മറ്റു ചില യൂണിറ്റുകളും സൗകര്യാർഥം ഉപയോഗിക്കാറുണ്ട്.

  • മില്ലി ഗ്രാം (milligram - mg), ഗ്രാം (gram - g), ക്വിന്റൽ (quintal), ടൺ (tonne) എന്നിവ അവയിൽ ചിലതാണ്.


Related Questions:

ഒരു മീറ്റർ സ്കെയിൽ ഉപയോഗിച്ച് കൃത്യമായി അളക്കാവുന്ന ഏറ്റവും കുറഞ്ഞ നീളമാണ് അതിൻ്റെ :
യൂണിറ്റ് വ്യാപ്തത്തിലുള്ള പദാർത്ഥത്തിന്റെ മാസിനെ ______ എന്ന് പറയുന്നു .
പരസ്പരം ബന്ധമില്ലാതെ നിലനിൽക്കുന്നതും മറ്റ് അളവുകൾ ഉപയോഗിച്ച് പ്രസ്താവിക്കാൻ കഴിയാത്തതുമായ അളവുകളെ എന്തെന്നറിയപ്പെടുന്നു?
വ്യാപ്തത്തിന് എസ്.ഐ യൂണിറ്റ് ഏതാണ്?
ഒരു ആസ്ട്രോണമിക്കൽ യൂണിറ്റിന്റെ (AU) ഏകദേശ ദൂരം എത്രയാണ്?