App Logo

No.1 PSC Learning App

1M+ Downloads
വാക്കുകൾ കൊണ്ടുള്ള നയതന്ത്രയുദ്ധങ്ങളാണ് ______ ?

Aഒന്നാം ലോകമഹായുദ്ധം

Bരണ്ടാം ലോകമഹായുദ്ധം

Cഒന്നാം ഗൾഫ് യുദ്ധം

Dശീതസമരം

Answer:

D. ശീതസമരം


Related Questions:

രണ്ടാം ലോകമഹായുദ്ധ കാലഘട്ടം ഏത് ?
താഴെ കൊടുത്തവയിൽ ഹോളോകോസ്റ്റ് എന്ന പ്രയോഗം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
കെനിയയുടെ ഗാന്ധി എന്നറിയപ്പെടുന്നതാര് ?
അമേരിക്കൻ നാവികകേന്ദ്രമായ പേൾഹാർബർ ജപ്പാൻ ആക്രമിച്ച വർഷം ?
NATO ആരുടെ നേതൃത്വത്തിലായിരുന്നു ?