App Logo

No.1 PSC Learning App

1M+ Downloads
വാഗമണിൽ നിന്നും കണ്ടെത്തിയ ശതാവരി കുടുംബത്തിലെ പുതിയ സസ്യം?

Aവനലത

Bവനപുഷ്പം

Cവനമണി

Dവനരാജി

Answer:

B. വനപുഷ്പം

Read Explanation:

  • ശതാവരിയുടെ സസ്യ കുടുംബമായ 'ആസ്പരാഗേസി'യിൽപെട്ട 'ക്ലോറോഫൈറ്റം' ജീനസിലെ പുതിയ ഇനം സസ്യത്തെ വാഗമൺ കുന്നുകളിൽ നിന്നും ഗവേഷകർ കണ്ടെത്തി.


Related Questions:

ചുവടെ നൽകിയിരിക്കുന്ന ഏത് തരത്തിലുള്ള ജീവജാലങ്ങളാണ് റെഡ് ഡാറ്റ ബുക്കിൽ പട്ടികപ്പെടുത്തിയിരിക്കുന്നത്?
പോളികൾച്ചർ എന്നാലെന്ത് ?
ജൈവ വൈവിധ്യ സംരക്ഷണാർത്ഥം പൊതുജന പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന സംരക്ഷണ സംവിധാനമാണ്
Museums preserve larger animals and birds ________
ജൈവവൈവിധ്യം സംരക്ഷണം എന്ന മുഖ്യ ലക്ഷ്യത്തോടെ സിറ്റ്സർ ലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വതന്ത്ര സംഘടന ഏത്?