App Logo

No.1 PSC Learning App

1M+ Downloads
വാച്യത്തിന്റെയും വ്യംഗ്യത്തിന്റെയും അനുപാതമനുസരിച്ച് കാവ്യങ്ങളെ എത്രയായി തിരിച്ചിരിക്കുന്നു ?

A4

B5

C3

D2

Answer:

C. 3

Read Explanation:

വാച്യത്തിന്റെയും വ്യംഗ്യത്തിന്റെയും അനുപാതമനുസരിച്ച്കാവ്യങ്ങളെ ഉത്തമം, മധ്യമം, അധമം

എന്ന് കല്പ്പിക്കുന്നു.

  1. ഉത്തമം - ധ്വനി പ്രധാനം, വാച്യം കുറവ്, വ്യംഗ്യമാണ് മുന്നിൽ നിൽക്കുന്നത്.

  2. മധ്യമം - വ്യംഗ്യം പ്രധാനം തന്നെ. പക്ഷെ വാച്യ ഭംഗിയുമുണ്ട്. ഇത്തരം കാവ്യങ്ങൾക്ക്

    ഗുണീഭൂതവ്യംഗ്യകാവ്യങ്ങൾ എന്നുപറയുന്നു.

  3. അധമം - വാച്യം മാത്രം വ്യംഗ്യം ഇല്ല. വർണ്ണനാ പ്രധാനമായ കാവ്യങ്ങളും, ചിതകാവ്യ

    ങ്ങളും ഈ ഗണത്തിൽപ്പെടും.


Related Questions:

വിവർത്തനം സോഡക്കുപ്പി തുറക്കും പോലെയാണ് എന്ന് പറഞ്ഞതാര്
"ഗ്രന്ഥനിർമ്മാണം പോലെ ഗ്രന്ഥവിമർശനവും ഒരു കലയാണ് - ഒരാളെ കവിയെന്നും മറ്റെയാളെ സഹൃദയനെന്നും വിളിക്കുന്നു എന്നു മാത്രം " ഇങ്ങനെ അഭിപ്രായപ്പെട്ടത് ?
അർത്ഥാലങ്കാരങ്ങളെ എത്ര വിധമായി തിരിച്ചിരിക്കുന്നു?
താഴെപ്പറയുന്നവയിൽ കെ. എം . ഡാനിയലിന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
"പൂർണവിശ്രമ സൗഖ്യം" എന്ന കൃതി രചിത് ആര് ?