App Logo

No.1 PSC Learning App

1M+ Downloads
വാട്ടർ പോളോ മത്സരത്തിൽ പങ്കെടുക്കുന്ന ഓരോ ടീമിലെയും ഗോൾകീപ്പറടക്കമുള്ള കളിക്കാരുടെ എണ്ണം

A6

B7

C10

D11

Answer:

B. 7

Read Explanation:

ഓരോ ടീമിലെയും ഗോൾകീപ്പറടക്കമുള്ള കളിക്കാരുടെ എണ്ണം

·      ക്രിക്കറ്റ് – 11

·      ഫുട്ട്ബോൾ - 11

·      ഹോകി – 11

·      ബാസ്കറ്റ്ബോൾ - 5

·      റഗ്ബി ഫുട്ട്ബോൾ - 15

·      പോളോ – 4

·      വാട്ടർ പോളോ - 7  


Related Questions:

2024 ലെ ഏഷ്യൻ ടേബിൾ ടെന്നീസ് ചാമ്പ്യൻഷിപ്പിൽ വനിതാ ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയത് ?
1952 , 1956 ഒളിമ്പിക്സുകളിൽ ഡൈവിംഗ് ഇനങ്ങളിൽ 4 സ്വർണ്ണ മെഡൽ നേടിയ അമേരിക്കൻ ഇതിഹാസ താരം 2023 മാർച്ചിൽ അന്തരിച്ചു . അന്താരാഷ്ട്ര നീന്തൽ ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ഈ വനിത ഡൈവർ ആരാണ് ?
'എനർജി ഓഫ് ഏഷ്യ' എന്നത് 2018 ൽ നടന്ന ഏത് കായികമേളയുടെ മുദ്രാവാക്യമാണ് ?
2034 ലെ ഫിഫ പുരുഷ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ഏത് ?
2026-ൽ ശൈത്യകാല ഒളിമ്പിക്സ് എവിടെയാണ് നടക്കുന്നത് ?