Challenger App

No.1 PSC Learning App

1M+ Downloads
വാട്ടർ മെട്രോ പ്രൊജക്ട് പ്രഖ്യാപിച്ച സംസ്ഥാനം ഏതാണ് ?

Aതമിഴ്നാട്

Bകേരളം

Cമഹാരാഷ്ട്ര

Dമധ്യപ്രദേശ്

Answer:

B. കേരളം


Related Questions:

കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത് ദേശീയ ജലപാതയിൽ ഉൾപ്പെടുന്നു.
ഈസ്റ്റ് കോസ്റ്റ് കനാൽ എന്നറിപ്പെടുന്നത് ?
ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വൈദ്യുത-സൗരോർജ്ജ ബോട്ട് ഏത് ?
ഉൾനാടൻ ജലയാനങ്ങളുടെ രജിസ്ട്രേഷനും സർവ്വേയ്ക്കും വേണ്ടി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ ആദ്യ സംസ്ഥാനം ഏത് ?
വൻതോതിലുള്ള ചരക്കു ഗതാഗതത്തിന് അനുയോജ്യമായ ഗതാഗത മാർഗമേത് ?