App Logo

No.1 PSC Learning App

1M+ Downloads
വാണിജ്യാടിസ്ഥാനത്തിലുള്ള ബഹിരാകാശ യാത്രകള്‍ നടത്തുന്നതിനായി 'വിര്‍ജിന്‍ ഗാലക്ട് ' കമ്പനി സ്ഥാപിച്ചത് ആരാണ് ?

Aആൻഡ്രൂ കാർനെഗി

Bഅരിയാന ഹഫിംഗ്ടൺ

Cമാത്യു ബോൾട്ടൺ

Dറിച്ചാർഡ് ബ്രാൻസൻ

Answer:

D. റിച്ചാർഡ് ബ്രാൻസൻ


Related Questions:

താഴെ പറയുന്ന പ്രസ്താവനകൾ ഏത് ജ്യോതിശാസ്ത്രജ്ഞനെക്കുറിച്ചാണ് ?  

  1. ഒരു ഇറ്റാലിയൻ ജ്യോതിശാസ്ത്രജ്ഞൻ  
  2. ദൂരദർശനിയിലൂടെ ചന്ദ്രനെ നിരീക്ഷിച്ച ആദ്യ വ്യക്തി  
  3. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളായ അയോ , യൂറോപ്പ , ഗ്യാനിമീഡ് , കലിസ്റ്റോ എന്നിവ കണ്ടെത്തി  
  4. ഇദ്ദേഹം നടത്തിയ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളുടെ 400-ാം വാർഷികത്തോടനുബന്ധിച്ച് 2009 അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വർഷമായി ആചരിച്ചു  
നാസയുടെ "ഒസിരിസ്‌ അപെക്സ്" ദൗത്യം ഏത് ഛിന്നഗ്രഹത്തെ കുറിച്ച് പിടിക്കാൻ വേണ്ടിയുള്ളതാണ് ?
നാസയുടെ ബഹിരാകാശ പേടകമായ "ഓസിരിസ് റെക്സ്" ഏത് ഛിന്ന ഗ്രഹത്തിൽ നിന്നാണ് മണ്ണും കല്ലും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്നത് ?
ആർട്ടെമിസ് III ഏത് രാജ്യത്തിന്റെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്ന ദൗത്യമാണ് ?
ഏറ്റവും പ്രായം കൂടിയ ബഹിരാകാശ സഞ്ചാരി ?