Challenger App

No.1 PSC Learning App

1M+ Downloads
വാതകങ്ങളുടെ ഗതിക സിദ്ധാന്തം ആവിഷ്കരിച്ചത് ആരെല്ലാം?

Aആൽബർട്ട് ഐൻസ്റ്റീൻ

Bഗോൾഡ്സ്റ്റീൻ

Cമാക്സ്വെൽ, ബോൾട്ട്സ്മാൻ

Dആൽബർട്ട് ഐൻസ്റ്റീൻ, സ്റ്റീഫൻ ഹോക്കിംഗ്

Answer:

C. മാക്സ്വെൽ, ബോൾട്ട്സ്മാൻ

Read Explanation:

  • ഗതിക സിദ്ധാന്തം വാതകങ്ങളുടെ സ്വഭാവത്തെ വിശദീ കരിക്കുന്നു.

  • മാക്സ‌ വെൽ, ബോൾട്ട്സ്‌മാൻ തുടങ്ങിയവരാണ് ഗതികസിദ്ധാന്തം പത്തൊൻപതാം നൂറ്റാണ്ടിൽ വികസിപ്പിച്ചത്.


Related Questions:

ചുവടെയുള്ള ഗ്രാഫ് പ്രതിനിധീകരിക്കുന്ന വാതക നിയമം ഏതാണ്?

Screenshot 2025-11-19 205207.png

ഒരു വാൻ ഡെർ വാലിന്റെ വാതകത്തിന്റെ നിർണായക ഊഷ്മാവ് 300 K ആണെങ്കിൽ, നിർണ്ണായക മർദ്ദം

(വാൻ ഡെർ വാലിന്റെ സ്ഥിരാങ്കം, b = 0.02 dm/mol, ഗ്യാസ് കോൺസ്റ്റന്റ്, R = 0.08206 dm atm K-mol-')

ഒരു അക്വേറിയത്തിൻ്റെ ചുവട്ടിൽ നിന്നും ഉയരുന്ന വായു കുമിളകളുടെ വലിപ്പം മുകളിലേക്ക് എത്തും തോറും കൂടുന്നു. ഇത് ഏത് വാതക നിയമത്തെ സൂചിപ്പിക്കുന്നു ?
ഊതിവീർപ്പിച്ച ഒരു ബലൂൺ അല്പ സമയം വെയിലത്തു വച്ചാൽ, വികസിക്കുകയും പൊട്ടുകയും ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട് വാതക നിയമം ഏത് ?
ഒരു അക്വേറിയത്തിൻ്റെ ചുവട്ടിൽ നിന്ന് ഉയരുന്ന വായുകുമിളയുടെ വലുപ്പം മുകളിലേക്ക് എത്തുംതോറും കൂടിവരുന്നു. ഈ പ്രതിഭാസം ഏത് വാതക നിയമം ഉപയോഗിച്ച് വിശദീകരിക്കാം?