Challenger App

No.1 PSC Learning App

1M+ Downloads
വാതകങ്ങളുടെ വ്യാപ്തവും തന്മാത്രകളുടെ എണ്ണവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത് ആരാണ്?

Aജാക്വസ് ചാൾസ്

Bഅമേഡിയോ അവോഗാഡ്രോ

Cറോബർട്ട് ബോയിൽ

Dജോൺ ഡാൾട്ടൺ

Answer:

B. അമേഡിയോ അവോഗാഡ്രോ

Read Explanation:

  • വ്യാപ്‌തവും തന്മാത്രകളുടെ എണ്ണവും തമ്മിലുള്ള ബന്ധം കണ്ടെത്തിയത് ഇറ്റാലിയൻ ശാസ്ത്രജ്ഞനായ അമേഡിയോ അവോഗാഡ്രോ (1776-1856) ആണ്.

  • ഈ ബന്ധം അവോഗാഡ്രോ നിയമം എന്നറിയപ്പെടുന്നു. 

  • താപനില, മർദം ഇവ സ്ഥിരമായിരിക്കുമ്പോൾ വാതകങ്ങളുടെ വ്യാപ്തം തന്മാത്രകളുടെ എണ്ണത്തിന് നേർ അനുപാതത്തിലായിരിക്കും.


Related Questions:

6.022 × 10^23 തന്മാത്രകളെ എന്തു വിളിക്കുന്നു?
12 ഗ്രാം കാർബണിൽ എത്ര കാർബൺ ആറ്റങ്ങളുണ്ട്?
What is the chemical symbol for nitrogen gas?
Gas which causes the fading of colour of Taj Mahal is ?
ഹൈഡ്രജൻ വാതകത്തിന്റെ നിറം?