Challenger App

No.1 PSC Learning App

1M+ Downloads
വാതകങ്ങളുടെ വ്യാപ്തവും താപനിലയും തമ്മിലുള്ള ബന്ധം സ്ഥിതീകരിച്ച ശാസ്ത്രജഞൻ ?

Aറോബർട്ട് ബോയിൽ

Bജാക്വസ് ചാൾസ്

Cജോസഫ് ഗേ ലൂസാക്

Dഅമേഡിയോ അവോഗാഡ്രോ

Answer:

B. ജാക്വസ് ചാൾസ്

Read Explanation:

    ചാൾസ് നിയമം 

  • മർദ്ദം സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്തം കെൽവിൻ സ്കെയിലിലെ താപനിലയ്ക്ക് നേർ അനുപാതത്തിലായിരിക്കും 
  • V ∝ T
  • വായു നിറച്ച ബലൂൺ വെയിലത്ത് വെച്ചാൽ പൊട്ടുന്നത് വിശദീകരിക്കുന്നത് ഈ നിയമമാണ് 
  • ബോയിൽ നിയമം - V 1/P
  • ഗേ ലൂസാക് നിയമം - P T
  •  അവോഗാഡ്രോ നിയമം - V

Related Questions:

Which one of the following options is not related to Boyle's law?
വായു കുമിളകൾ താഴെ നിന്ന് ജലത്തിന്റെ ഉപരിതലത്തിലേക്ക് നീങ്ങുമ്പോൾ വികസിക്കുന്നു. ഇത് ഏതിന്റെ ഒരു ഉദാഹരണമാണ്
ഒരു അക്വേറിയത്തിന്റെ ചുവട്ടിൽ നിന്ന് ഉയരുന്ന വായു കുമിള മുകളിലേക്ക് വരും തോറും എന്ത് സംഭവിക്കുന്നു ?
ഏത് നിയമവുമായാണ് ഗതിക സിദ്ധാന്തം കൂടുതൽ പൊരുത്തപ്പെടുന്നത്?
സാധാരണയായി സിലിണ്ടറുകളിൽ ലഭ്യമാകുന്ന പാചകവാതകത്തിൽ കൂടുതലായി കാണപ്പെടുന്ന വാതകം ഏതാണ്?