Challenger App

No.1 PSC Learning App

1M+ Downloads
വാതകങ്ങളുടെ വ്യാപ്തവും മർദ്ദവും തമ്മിലുള്ള ബന്ധം പഠിക്കാൻ സഹായിക്കുന്ന നിയമം ഏതാണ്?

Aചാൾസ് നിയമം

Bഅവഗാഡ്രോ നിയമം

Cബോയിൽ നിയമം

Dഗ്രാഹം നിയമം

Answer:

C. ബോയിൽ നിയമം

Read Explanation:

  • വാതകങ്ങളുടെ വ്യാപ്‌തം, മർദം ഇവതമ്മിലുള്ള ബന്ധം പരീക്ഷണങ്ങളിലൂടെ സ്ഥാപിച്ചത് ബ്രിട്ടീഷ് ഭൗതിക - രസതന്ത്രശാസ്ത്രജ്ഞനായ റോബർട്ട് ബോയിൽ (1627-1691) ആണ്. ഈ ബന്ധം ബോയിൽ നിയമം എന്ന് അറിയപ്പെടുന്നു.

  • താപനില സ്ഥിരമായിരിക്കുമ്പോൾ ഒരു നിശ്ചിത മാസ് വാതകത്തിന്റെ വ്യാപ്‌തവും മർദവും വിപരീത അനുപാതത്തിലായിരിക്കും.

  • മർദം P എന്നും, വ്യാപ്തം V എന്നും സൂചിപ്പിച്ചാൽ; P x V ഒരു സ്ഥിര സംഖ്യയായിരിക്കും.


Related Questions:

താഴെ പറയുന്ന വാതകങ്ങളിൽ അലസവാതകമല്ലാത്ത് ഏത്?
അവോഗാഡ്രോ സംഖ്യയെ ഏത് അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്?
ഹൈഡ്രജൻ നൈട്രൈഡ് എന്നറിയപ്പെടുന്ന വാതകം?
വൈദ്യുത ബൾബുകളിലെ ഫിലമെൻ്റ് ബാഷ്പീകരിക്കാതിരിക്കാനായി ഉപയോഗിക്കുന്ന വാതകം ഏത് ?
കോൾ ഗ്യാസിൽ ഏറ്റവും കൂടുതൽ ഉള്ളത് ?