വായനാദിനം എന്നായിരുന്നു ?Aജൂൺ 19Bജൂലൈ 19Cഓഗസ്റ്റ് 19Dമെയ് 19Answer: A. ജൂൺ 19 Read Explanation: കേരള ഗ്രന്ഥശാല സംഘത്തിൻറെ സ്ഥാപകനും സാക്ഷരത പ്രസ്ഥാനത്തിൻറെ അമരക്കാരനുമായ പി .എൻ.പണിക്കരുടെ ചരമദിനമാണ് വായനാദിനമായി ആചരിക്കുന്നത്Read more in App