"വായിലെ മാംസപേശികളുടെ മരവിപ്പ്, തളര്ച്ച, അല്ലെങ്കില്‍ പൊതുവിലുള്ള മോശം ഏകോപനം"- ഇത് ഏത് തരം പഠന വൈകല്യത്തിനാണ് കാരണമാകുന്നത് ?Aഡിസ്കാല്കുലിയBഡിസ്ഗ്രാഫിയCഡിസ്‌ലെക്സിയDഡിസാർത്രിയAnswer: D. ഡിസാർത്രിയ Read Explanation: ഡിസാർത്രിയ ഭാഷണ വൈകല്യം വായിലെ മാംസപേശികളുടെ മരവിപ്പ്, തളര്ച്ച, അല്ലെങ്കില്‍ പൊതുവിലുള്ള മോശം ഏകോപനം. ഇത് സംസാരം സാവധാനത്തിലുള്ളതും കൃത്യതയില്ലാത്തതും അസ്പഷ്ടവും മൂക്കിലൂടെ വളരെയധികം സ്വരം വരുന്നു Read more in App