App Logo

No.1 PSC Learning App

1M+ Downloads
വായുവിൽ ശബ്ദ വേഗത വർദ്ധിക്കാനുള്ള കാരണം?

Aഈർപ്പം (Humidity) കുറയുന്നത്,

Bതാപനില (Temperature) കൂടുന്നത്,

Cഈർപ്പം (Humidity) കൂടുന്നത്

Dവായുവിന്റെ മർദ്ദം (Pressure) കൂടുന്നത്,

Answer:

C. ഈർപ്പം (Humidity) കൂടുന്നത്

Read Explanation:

  • ഈർപ്പമുള്ള വായു വരണ്ട വായുവിനേക്കാൾ സാന്ദ്രത കുറഞ്ഞതാണ്.

  • സാന്ദ്രത കുറഞ്ഞ മാധ്യമത്തിൽ ശബ്ദത്തിന് വേഗത കൂടുതലാണ്.


Related Questions:

ശബ്ദത്തിന്റെ സഹായത്തോടെ വസ്തുക്കളുടെ സ്ഥാനനിർണയം നടത്തുന്നതിന് ഉപയോഗിക്കുന്ന ഉപകരണം
മർദ്ദം കൂടുമ്പോൾ വായുവിലെ ശബ്ദത്തിൻ്റെ വേഗതയ്ക്ക് എന്ത് സംഭവിക്കുന്നു?
ശബ്ദത്തിന്റെ ഏതു സ്വഭാവമാണ് സോണാറിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?
ശബ്ദത്തേക്കാൾ രണ്ടിരട്ടി വേഗത്തെ കുറിക്കുന്ന പദം ഏത്?
ഒരു പ്രതിധ്വനി (Echo) വ്യക്തമായി കേൾക്കാൻ, ശബ്ദസ്രോതസ്സും പ്രതിഫലന പ്രതലവും തമ്മിൽ കുറഞ്ഞത് എത്ര ദൂരം ഉണ്ടായിരിക്കണം?