App Logo

No.1 PSC Learning App

1M+ Downloads
വായുവിൽ 21 %ഉള്ള ഘടകം താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?

Aഓക്സിജൻ

Bനൈട്രജൻ

Cഹൈഡ്രാജൻ

Dകാർബൺ

Answer:

A. ഓക്സിജൻ

Read Explanation:

വായുവിലെ ഘടകങ്ങൾ നൈട്രജൻ -78% ഓക്സിജൻ -21% കാർബൺ ഡൈഓക്‌സൈഡ് -0.04% മറ്റുള്ളവ -0.96%


Related Questions:

ഹൃദയ സംബന്ധമായും ശ്വാസകോശ സംബന്ധമായും ഉള്ള അസുഖങ്ങൾക്ക് കാരണമാകുന്ന പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുമ്പോൾ ഉണ്ടാകുന്ന രാസ വസ്തു?
ജൈവമാലിന്യങ്ങൾ വിഘടിപ്പിച്ചു മണ്ണിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്താൻ കഴിയുന്ന പോഷക സമ്പുഷ്ടമായ കാമ്പോസ്റ്റാക്കി മാറ്റുന്ന മാലിന്യ സംസ്ക്കരണത്തിൽ ഉപയോഗിക്കുന്ന ബിൻ ?
വാഹനങ്ങൾ മൂലമുള്ള വായു മലിനീകരണത്തിന് ഒരു പരിഹാരമായ , മറ്റു വാഹനങ്ങളെ പോലെ പുകയോ കരിയോ പുറത്തു വിടാത്ത ഒരു വാഹനം ഏതാണ് ?
വായുവിൽ 0.04 %ഉള്ള ഘടകം താഴെ തന്നിരിക്കുന്നവയിൽ ഏതാണ് ?
ഭൂമിയിലെ ജലത്തിന്റെ _____%വും സമുദ്രമാണ്