App Logo

No.1 PSC Learning App

1M+ Downloads
വായു വഴി പകരുന്ന ഒരു അസുഖം?

Aഎലിപ്പനി

Bപന്നിപ്പനി

Cഡെങ്കിപ്പനി

Dമലമ്പനി

Answer:

B. പന്നിപ്പനി

Read Explanation:

വായുവിലൂടെ പകരുന്ന മറ്റ് രോഗങ്ങൾ

  • ജലദോഷം
  • വസൂരി
  • മുണ്ടിനീര്
  • ന്യൂമോണിയ
  • വില്ലൻ ചുമ
  • ചിക്കൻ പോക്സ്
  • മീസിൽസ്
  • സാർസ്

ഡെങ്കിപ്പനി , മലമ്പനി എന്നിവ  - കൊതുക് പരത്തുന്നു.

എലിപ്പനി  -  വെള്ളത്തിലൂടെ പകരുന്നു.


Related Questions:

'Bt വഴുതനങ്ങയിലെ Bt-യുടെ പൂർണ്ണ രൂപം :
താഴെ നൽകിയിട്ടുള്ളവയിൽ ക്ഷയരോഗ നിർണയത്തിനായി നടത്തുന്ന പരിശോധന ഏതാണ് ?
നിപ്പ അസുഖം ഉണ്ടാക്കുന്ന രോഗാണു ഏത് ?
നിയോകോവ് (NeoCoV) വൈറസ് കണ്ടെത്തിയ ആദ്യ രാജ്യം ?
The Schick test, developed in 1913 is used in diagnosis of?