App Logo

No.1 PSC Learning App

1M+ Downloads
"വായു വേഗത്തിൽ ചലിക്കുമ്പോൾ മർദം കുറയുന്നു" എന്ന തത്വം ഏത് സന്ദർഭത്തിലാണ് പ്രകടമാകുന്നത്?

Aബലൂൺ വീർപ്പിക്കുമ്പോൾ

Bകടലാസ് പന്ത് കുപ്പിയിൽ കയറ്റാൻ ശ്രമിക്കുമ്പോൾ

Cഒരു കപ്പ് ചൂട് കാപ്പിയിൽ നിന്ന് നീരാവി മുകളിലേക്ക് പോകുമ്പോൾ

Dഅണക്കെട്ടിൽ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുമ്പോൾ

Answer:

B. കടലാസ് പന്ത് കുപ്പിയിൽ കയറ്റാൻ ശ്രമിക്കുമ്പോൾ

Read Explanation:

  • വായു വേഗത്തിൽ ചലിക്കുമ്പോൾ മർദം കുറയുന്നു. 

  • ഈ തത്ത്വം വിശദീകരിച്ചത് ബർണോളി എന്ന ശാസ്ത്രജ്ഞനാണ്. 

  • അതിനാൽ ഇത് ബർണോളിയുടെ തത്വം (Bernoulli's Principle) എന്നറിയപ്പെടുന്നു 


Related Questions:

അന്തരീക്ഷമർദ്ദം അളക്കാനുള്ള ഉപകരണം ?
വിമാനം പറന്ന് ഉയരുന്നതും, കാറുകളുടെ എയറോഡൈനാമിക് ഘടന എന്നിവയിൽ പ്രയോജനപ്പെടുത്തുന്ന തത്ത്വം ഏത് ?
ശക്തമായ കാറ്റ് വീശുമ്പോൾ കെട്ടിടങ്ങളുടെ മേൽക്കൂരയിലെ ഷീറ്റുകൾ ഉയരുന്നതിന് കാരണം എന്ത്?
ഒരു ദ്രാവകം പ്രയോഗിക്കുന്ന മർദത്തെ എന്തു പറയുന്നു?
ചുവടെ നൽകിയിരിക്കുന്നവയിൽ അന്തരീക്ഷമർദം അടിസ്ഥാനമാക്കി പ്രവർത്തിക്കാത്ത ഉപകരണം ഏതാണ് ?