Challenger App

No.1 PSC Learning App

1M+ Downloads
വാറണ്ട് കേസ്" എന്നാൽ (i) വധശിക്ഷ ലഭിക്കാവുന്ന കുറ്റവുമായി ബന്ധപ്പെട്ട കേസ് (ii) ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബന്ധപ്പെട്ട കേസ് (iii) രണ്ട് വർഷത്തിൽ കൂടുതൽ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ബന്ധപ്പെട്ട കേസ് (iv) ഒരു കുറ്റകൃത്യവുമായി ബന്ധപ്പെട്ട കേസ്, സമൻസ് കേസ് അല്ല.

Aii മാത്രം

Bi മാത്രം

Ci, iv എന്നിവ

Di, ii, iii എന്നിവ

Answer:

D. i, ii, iii എന്നിവ

Read Explanation:

Section 2(1)(z) : "Warrant-case"(വാറണ്ട്-കേസ്) എന്നാൽ, മരണശിക്ഷയോ ജീവപര്യന്തം തടവുശിക്ഷയോ രണ്ടു വർഷത്തിൽ കവിയുന്ന തടവുശിക്ഷയോ നല്‌കി ശിക്ഷിക്കപ്പെടാവുന്ന ഒരു കുറ്റം സംബന്ധിച്ച കേസ് എന്നർത്ഥമാകുന്നു;


Related Questions:

ഓഡിയോ , വീഡിയോ ഇലക്‌ട്രോണിക് മാർഗ്ഗങ്ങളിലൂടെ പരിശോധനയുടെയും പിടിച്ചെടുക്കലിൻ്റെയും റെക്കോർഡിംഗിനെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
അധികാരപരിധിക്കപ്പുറമുള്ള പരിശോധനയിൽ കണ്ടെത്തിയ വസ്തുക്കളുടെ വിനിയോഗത്തെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
ബിഎൻഎസ്എസ് വ്യവസ്ഥകൾ പ്രകാരം മജിസ്ട്രേറ്റ് രേഖപ്പെടുത്തിയ കുറ്റസമ്മതങ്ങളുടെ കാര്യത്തിൽ താഴെപ്പറയുന്നവയിൽ ഏതാണ് ശരിയല്ലാത്തത്?
അറസ്റ്റ് ചെയ്യാൻ ശ്രമിച്ച വ്യക്തി പ്രവേശിച്ച സ്ഥലത്തിന്റെ പരിശോധനയെക്കുറിച്ച് പറയുന്ന BNSS ലെ സെക്ഷൻ ഏത് ?
BNSS Section 35 (2) പ്രകാരം പോലീസിന് വാറൻ്റോ ഉത്തരവോ ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്ന് പറയുന്ന കുറ്റം ഏത് വിഭാഗത്തിലേക്ക് ഉൾപ്പെടുന്നു?