വാലൻസ് ബാന്റിലെ ഇലക്ട്രോണുകൾക്ക് നിഷ്പ്രയാസം കണ്ടക്ഷൻ ബാൻ്റിലേക്ക് കടക്കാൻ കഴിയുന്നത് എപ്പോൾ?
Aഎനർജി ഗ്യാപ്പ് വലുതായാൽ
Bകണ്ടക്ഷൻ ബാൻ്റിലെ താഴ്ന്ന ഊർജനിലകൾ വാലൻസ് ബാന്റ്റിലെ ഏറ്റവും ഉയർന്ന ഊർജനിലകളേക്കാൾ താഴെയാണെങ്കിൽ
Cവാലൻസ് ബാൻ്റ് പൂർണ്ണമായും ഒഴിഞ്ഞിരിക്കുമ്പോൾ
Dകണ്ടക്ഷൻ ബാൻ്റ് പൂർണ്ണമായിരിക്കുമ്പോൾ