വാല സമുദായ പരിഷ്‌കാരിണി സഭയ്ക്ക് നേതൃത്വം നൽകി രൂപീകരിച്ചത് ?Aശ്രീനാരായണ ഗുരുBസഹോദരൻ അയ്യപ്പൻCഅയ്യങ്കാളിDപണ്ഡിറ്റ് കെ കറുപ്പൻAnswer: D. പണ്ഡിറ്റ് കെ കറുപ്പൻ Read Explanation: സമുദായ നവീകരണത്തിനായി പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച പ്രാദേശിക സംഘങ്ങൾ അറിയപ്പെടുന്നത് : സഭകൾ.പണ്ഡിറ്റ് കറുപ്പൻ സ്ഥാപിച്ച സഭകൾ:കല്യാണി ദായിനി സഭ : ആനപ്പുഴ, കൊടുങ്ങല്ലൂർവാല സമുദായ പരിഷ്കാരിണി സഭ : തേവര, എറണാകുളംസന്മാർഗ പ്രദീപ സഭ : കുമ്പളം, എറണാകുളം വാല സേവാ സമിതി : വൈക്കം, കോട്ടയംഅരയ വംശോധാരണി മഹാസഭ : എങ്ങണ്ടിയൂർ, തൃശ്ശൂർസുധർമ സൂര്യോദയ സഭ : തേവരസുബോധ ചന്ദ്രോദയ സഭ : വടക്കൻ പരവൂർഅരയ സേവിനി സഭ : പരവൂർസന്മാർഗ പ്രദീപ സഭ : കുമ്പളംജ്ഞാനോദയം സഭ : ഇടക്കൊച്ചികൊച്ചി പുലയ മഹാസഭ : കൊച്ചി പ്രബോധ ചന്ദ്രോദയ സഭ : വടക്കൻ പറവൂർ Read more in App